തടവുകാരന്റെ പുറത്ത് തീവ്രവാദിയെന്ന് മുദ്രകുത്തി ജയില്‍ സൂപ്രണ്ടിന്റെ പീഡനം
അതേസമയം, കരംജിത് സ്ഥിരം കുറ്റവാളിയാണെന്നും നിരന്തരം ഇത്തരം വ്യാജകഥകളുണ്ടാക്കാറുണെന്നുമാണ് ജയില്‍ സൂപ്രണ്ട് ബാല്‍ബീര്‍ സിംഗ് പറയുന്നത്. ലഹരിക്കേസ് മുതല്‍ കൊലപാതകക്കേസില്‍ വരെ പ്രതിയാണ് കരംജിത്.